Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സന്നിധാനത്തെ താമസസ്ഥലത്ത് നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
Sabarimala tobacco products seized
cancel

ശബരിമല: സന്നിധാനത്തെ താൽകാലിക ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, പൊലീസ് സബ് ഇൻസ്പെക്ടർ സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. 1400 രൂപ പിഴ ഈടാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prohibited tobacco products were seized from Sabarimala Sannidhanam's residence
Next Story