Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഫസർ ഷാഹിദ് ലത്തീഫ്...

പ്രഫസർ ഷാഹിദ് ലത്തീഫ് നിര്യാതനായി

text_fields
bookmark_border
പ്രഫസർ ഷാഹിദ് ലത്തീഫ് നിര്യാതനായി
cancel

ആലുവ: മൊണാസ്ട്രി ലൈൻ -1 ക്രസന്റ് വില്ലയിൽ കറുകപ്പാടത്ത് തമ്പിടിയൻചാലിൽ പരേതനായ കുഞ്ഞിപോക്കർ കുട്ടിയുടെ മകനും ഫറൂക്ക് കോളജ് റിട്ട. കെമിസ്ട്രി പ്രഫസറുമായ ഷാഹിദ്‌ ലത്തീഫ് (91) നിര്യാതനായി. ഭാര്യ: പരേതയായ വേഴപ്പള്ളിയിൽ സഫിയ. മക്കൾ: അയിഷ മഹമ്മൂദ് (റിട്ട. പ്രഫസർ, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് കൊല്ലം), ഹാരിദ് (റിട്ട. മെക്കാനിക്കൽ എഞ്ചിനീയർ ഹിന്ദുസ്ഥാൻ ലിവർ ) മരുമക്കൾ: മഹമ്മൂദ് (റിട്ട. പ്രഫസർ, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് കൊല്ലം) സബീന (റിട്ട. എക്സികൂട്ടീവ് ഡയറക്ടർ, എൻ.ബി.സി.സി ഇന്ത്യ ലിമിറ്റഡ്). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് തോട്ടുമുഖം പടിഞ്ഞാറെ പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaPassed AwayProfessor Shahid Latheef
News Summary - Professor Shahid Latheef passed away
Next Story