Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്.ഇ നടപടി...

സി.ബി.എസ്.ഇ നടപടി വിവേചനപരം –എസ്​.​െഎ.ഒ

text_fields
bookmark_border
സി.ബി.എസ്.ഇ നടപടി വിവേചനപരം –എസ്​.​െഎ.ഒ
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യ പെ​രു​ന്നാ​ൾ ദി​വ​സം പൊ​തു​പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള സി.​ബി.​എ​സ്.​ഇ നീ​ക്കം വി​വേ​ച​ന​പ​ര​മാ​ണെ​ന്ന്​ എ​സ്.​െ​എ.​ഒ. സി.​ബി.​എ​സ്.​ഇ സ​ര്‍ക്കു​ല​ര്‍ പ്ര​കാ​രം മേ​യ് 13ന് ​പൊ​തു​പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പെ​രു​ന്നാ​ള്‍ സാ​ധ്യ​ത​ദി​ന​മാ​യ​തി​നാ​ൽ 13ലെ ​പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​ബി.​എ​സ്.​ഇ റീ​ജ​ന​ൽ ഓ​ഫി​സ​ർ​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി.

വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ലെ പൊ​തു​അ​വ​ധി ദി​ന​മാ​യ മേ​യ് 13ന് ​പൊ​തു​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്ന്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ സ​ലാ​ഹു​ദ്ദീ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ത്ത​രം അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ പൊ​തു ത​ത്വം സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്കാ​ൻ സി.​ബി.​എ​സ്.​ഇ സ​ന്ന​ദ്ധ​മാ​കാ​ത്ത​പ​ക്ഷം നി​യ​മ-​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും എ​സ്.​ഐ.​ഒ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIOCBSE
Next Story