Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവട്ടംകറങ്ങി യു.ഡി.എഫ്

വട്ടംകറങ്ങി യു.ഡി.എഫ്

text_fields
bookmark_border
വട്ടംകറങ്ങി യു.ഡി.എഫ്
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ചാ​​ര​​ണ​​ത്തി​െ​ൻ​റ ആ​​വേ​​ശം ഉ​​യ​​രേ​​ണ്ട ഘ​​ട്ട​​ത്തി​​ലും ത​​ർ​​ക്ക​​ങ്ങ​​ളി​​ൽ വ​​ട്ടം​​ക​​റ​​ങ്ങി യു.​​ഡി.​​എ​​ഫ്. മു​​ന്ന​​ണി​​യി​​ൽ സാ​​ധാ​​ര​​ണ കോ​​ൺ​​ഗ്ര​​സി​​ൽ മാ​​ത്ര​​മാ​​ണ്​ അ​​പ​​സ്വ​​ര​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​തെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ ​കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​ലേ​​ക്കും മു​​സ്​​​ലിം ലീ​​ഗി​​ലേ​​ക്കും വ്യാ​​പി​​ച്ചു.

കോ​​ൺ​​ഗ്ര​​സി​െ​ൻ​റ പ്ര​​ഖ്യാ​​പ​​നം വൈ​​കു​​ന്ന​​തി​​നാ​​ൽ പ​​ത്രി​​ക സ​​മ​​ർ​​പ്പ​​ണം തു​​ട​​ങ്ങി​​യി​​ട്ടും ഭൂ​​രി​​പ​​ക്ഷം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും യു.​​ഡി.​​എ​​ഫ്​ ഇ​​രു​​ട്ടി​​ൽ​​ത​​പ്പു​​ക​​യാ​​ണ്. ചി​​ല മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​ പേ​​രു​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ സ്ഥാ​​നാ​​ർ​​ഥി​​ത്വം മോ​​ഹി​​ച്ചി​​രു​​ന്ന​​വ​​രു​​ടെ അ​​നു​​യാ​​യി​​ക​​ൾ രം​​ഗ​​ത്തി​​റ​​ങ്ങി.

കൊ​​ല്ല​​ത്ത്​ ഡി.​​സി.​​സി പ്ര​​സി​​ഡ​​ൻ​​റ്​ ബി​​ന്ദു കൃ​​ഷ്​​​ണ​​യെ ത​​ഴ​​യു​​ന്നെ​​ന്ന്​ വ​​ന്ന​​തോ​​ടെ പ​​ര​​സ്യ പ്ര​​തി​​ഷേ​​ധ​​മാ​​ണ്​ അ​​ര​​ങ്ങേ​​റി​​യ​​ത്. ബി​​ന്ദു​​വി​​നൊ​​പ്പം ക​​ഴി​​ഞ്ഞ ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ട്ട സൂ​​ര​​ജ്​ ര​​വി​െ​​യ​​യും ഒ​​ഴി​​വാ​​ക്കി, കെ.​​പി.​​സി.​​സി ​ൈവ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ പി.​​സി. വി​​ഷ്​​​ണു​​നാ​​ഥി​​ന്​ സീ​​റ്റ്​ ന​​ൽ​​കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ്​ പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്.

ഇ​​ടു​​ക്കി, പാ​​ല​​ക്കാ​​ട്​ ജി​​ല്ല​​ക​​ളി​​ൽ മു​​ൻ ഡി.​​സി.​​സി അ​​ധ്യ​​ക്ഷ​​ന്മാ​​ർ ഉ​​യ​​ർ​​ത്തി​​യ ക​​ലാ​​പ​​ത്തി​െ​ൻ​റ അ​​ല​​യൊ​​ലി​​ക​​ൾ അ​​ട​​ങ്ങി​​യി​​ട്ടി​​ല്ല. മ​​ല​​മ്പു​​ഴ​​യി​​ൽ ഭാ​​ര​​തീ​​യ നാ​​ഷ​​ണ​​ൽ ജ​​ന​​താ​​ദ​​ളി​​ന്​ ന​​ൽ​​കി​​യ സീ​​റ്റ്​ പ്ര​​തി​​ഷേ​​ധ​​ത്തെ തു​​ട​​ർ​​ന്ന്​ തി​​രി​​ച്ചെ​​ടു​​ത്തു. കാ​​സ​​ർ​​കോ​​ട്ട്​ ഡി.​​സി.​​സി പ്ര​​സി​​ഡ​​ൻ​​റ്​ ഉ​​ൾ​​പ്പെ​​ടെ ഉ​​ന്ന​​ത നേ​​താ​​ക്ക​​ൾ പ്ര​​തി​​ഷേ​​ധ​​ത്തി​​ലാ​​ണ്. ഇ​​വ​​ർ​​ക്കെ​​തി​​രെ സ്ഥ​​ലം എം.​​പി രാ​​ജ്​​​മോ​​ഹ​​ൻ ഉ​​ണ്ണി​​ത്താ​​ൻ പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ കൈ​​വി​​ട്ടു. ആ​​റ​​ന്മു​​ള, ചാ​​ല​​ക്കു​​ടി, ക​​ൽ​​പ​​റ്റ, നി​​ല​​മ്പൂ​​ർ സീ​​റ്റു​​ക​​ളെ ചു​​റ്റി​​പ്പ​​റ്റി​​യും വി​​വാ​​ദം പു​​ക​​യു​​ക​​യാ​​ണ്. ഇ​​രി​​ക്കൂ​​റി​​ൽ പാ​​ർ​​ട്ടി ഒാ​​ഫി​​സു​​ക​​ൾ പൂ​​ട്ടി​​യി​​ട്ട്​ ക​​രി​െ​​ങ്കാ​​ടി കെ​​ട്ടി​​യ​​തി​​നു​ പി​​ന്നാ​​ലെ, ഇ​​ന്ന​​ലെ രാ​​പ്പ​​ക​​ൽ സ​​മ​​ര​​വും ആ​​രം​​ഭി​​ച്ചു. തൃ​​പ്പൂ​​ണിത്തു​​റ​​യി​​ൽ മു​​ൻ മ​​ന്ത്രി കെ. ​​ബാ​​ബു​​വി​​ന്​ അ​​നു​​കൂ​​ല​​മാ​​യും പ്ര​​തി​​കൂ​​ല​​മാ​​യും പ്ര​​വ​​ർ​​ത്ത​​ക​​ർ രം​​ഗ​​ത്തു​​ണ്ട്.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി നേ​​മ​​ത്ത്​ മ​​ത്സ​​രി​​ക്ക​​ണ​​മെ​​ന്ന കോ​​ൺ​​ഗ്ര​​സ്​ ദേ​​ശീ​​യ നേ​​തൃ​​ത്വ​​ത്തി​െ​ൻ​റ നി​​ർ​​ദേ​​ശ​​ത്തി​​നെ​​തി​​രെ പു​​തു​​പ്പ​​ള്ളി​​യി​​ൽ കോ​​ൺ​​ഗ്ര​​സ്​ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ വ​​ൻ​​പ്ര​​തി​​ഷേ​​ധം. യൂ​​ത്ത്​ കോ​​ൺ​​ഗ്ര​​സ്​ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സ്​​​റ്റീ​​ഫ​​ൻ വീ​​ടി​​നു മു​​ക​​ളി​​ല്‍ ക​​യ​​റി ആ​​ത്മ​​ഹ​​ത്യ ഭീ​​ഷ​​ണി മു​​ഴ​​ക്കി. ഉ​​മ്മ​​ൻ ചാ​​ണ്ടി അ​​ഭ്യ​​ർ​​ഥി​​ച്ച​​ശേ​​ഷ​​മാ​​ണ്​ സ്​​​റ്റീ​​ഫ​​ൻ താ​​ഴെ​​യി​​റ​​ങ്ങി​​യ​​ത്.

കോ​​ങ്ങാ​​ട്​ മു​​സ്​​​ലിം ലീ​​ഗ്​ സ്ഥാ​​നാ​​ർ​​ഥി​​യെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്ന​​തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി പ്രാ​​ദേ​​ശി​​ക കോ​​ൺ​​ഗ്ര​​സ് ഘ​​ട​​ക​​ങ്ങ​​ൾ. കു​​ന്ദ​​മം​​ഗ​​ലം മു​​ൻ എം.​​എ​​ൽ.​​എ​​യും ദ​​ലി​​ത്​ ലീ​​ഗ്​ നേ​​താ​​വു​​മാ​​യ യു.​​സി. രാ​​മ​​നെ ലീ​​ഗ്​ ഇ​​വി​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

മ​​ണ്ഡ​​ല​​ത്തി​​ലെ ഒ​​മ്പ​​ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ കോ​​ൺ​​ഗ്ര​​സി​െ​ൻ​റ​​യും യൂ​​ത്ത് കോ​​ൺ​​ഗ്ര​​സി​െ​ൻ​റ​​യും പോ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും യോ​​ഗം ചേ​​ർ​​ന്ന് നേ​​താ​​ക്ക​​ൾ രാ​​ജി​​സ​​ന്ന​​ദ്ധ​​ത പ്ര​​ഖ്യാ​​പി​​ച്ചു. കൊ​​ല്ല​​പ്പെ​​ട്ട യൂ​​ത്ത്​ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഷു​​ഹൈ​​ബി​െ​ൻ​റ വീ​​ട്​ ഉ​​ൾ​​പ്പെ​​ടു​​ന്ന മ​​ട്ട​​ന്നൂ​​ർ ആ​​ർ.​​എ​​സ്.​​പി​​ക്ക്​ അ​​നു​​വ​​ദി​​ച്ച​​തി​െ​ൻ​റ പേ​​രി​​ലും പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ൽ അ​​മ​​ർ​​ഷം പു​​ക​​യു​​ക​​യാ​​ണ്. പു​​ന​​ലൂ​​ർ, എ​​ല​​ത്തൂ​​ർ തു​​ട​​ങ്ങി​​യി​​ട​​ങ്ങ​​ളി​​ലും പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​തി​​ഷേ​​ധ​​ത്തി​​ലാ​​ണ്.കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്​-​​ജോ​​സ​​ഫ്​ പ​​ക്ഷ​​ത്ത്​ തി​​രു​​വ​​ല്ല, ഏ​​റ്റു​​മാ​​നൂ​​ർ സീ​​റ്റു​​ക​​ളെ​​ച്ചൊ​​ല്ലി​​യാ​​ണ്​ അ​​സ്വാ​​ര​​സ്യം. പാ​​ർ​​ട്ടി പി​​ള​​ർ​​ന്ന​​പ്പോ​​ൾ ജോ​​സ​​ഫി​​നൊ​​പ്പം നി​​ന്ന പ​​ഴ​​യ മാ​​ണി​​ഗ്രൂ​​പ്പു​​കാ​​രെ സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തി​​ൽ അ​​വ​​ഗ​​ണി​െ​​ച്ച​​ന്ന പ​​രാ​​തി​​ ശ​​ക്ത​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#assembly election 2021
News Summary - Problems in UDF
Next Story