Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിഞ്ചോലയിലെ അനധികൃത...

കരിഞ്ചോലയിലെ അനധികൃത ജലസംഭരണിയെ കുറിച്ച്​ അന്വേഷിക്കണമെന്ന്​ കലക്​ടർ

text_fields
bookmark_border
കരിഞ്ചോലയിലെ അനധികൃത ജലസംഭരണിയെ കുറിച്ച്​ അന്വേഷിക്കണമെന്ന്​ കലക്​ടർ
cancel

കട്ടിപ്പാറ: കരിഞ്ചോലയിൽ അനധികൃതമായി ജലസംഭരണി നിർമിച്ച സംഭവം അന്വേഷിക്കാൻ കലക്​ടറുടെ ഉത്തരവ്​. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ വ്യക്​തിയാണ്​ ജലസംഭരണി നിർമിക്കുന്ന​െതന്നാണ്​ ആരോപണം. ​ഉരുൾ പൊട്ടലി​ന്​ പ്രധാന കാരണം നാലു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതാണെന്ന്​ ജനങ്ങൾ പറയുന്നു. 

സ്വകാര്യ പശുഫാമിന്​ വേണ്ടിയാണ്​  എന്ന പേരിലാണ്​ ജലസംഭരണി നിർമിക്കാൻ മണ്ണെടുത്തത്​. നാട്ടുകാർ തടഞ്ഞതി​െന തുടർന്ന്​ പണി നിർത്തിയിരുന്നു. ഇങ്ങനെ എടുത്ത കുഴിയാണ്​ ഉരുൾപ്പൊട്ടലി​​​​െൻറ ഉറവിടം എന്നാണ്​ നാട്ടുകാർ ആരോപിക്കുന്നത്​. ജലസംഭരണിക്കായി കുഴിയെടുത്തപ്പോൾ കൂട്ടിയിട്ട മണ്ണും കല്ലും വീടുകൾക്ക്​ മുകളിൽ വീണതാണ്​ ദുരന്തം ഇരട്ടിയായത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newsLand SlidWater Tank
News Summary - Probe on Illegal Water tank in Karinchola - Kerala News
Next Story