Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളകത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

text_fields
bookmark_border
Maoist poster
cancel

കേളകം:കേളകത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ.ചൊവ്വാഴ്ച രാവിലെയാണ് കേളകം ബസ്റ്റാൻറിലേക്ക് പോകുന്ന ബൈപാസിൽ മാവോയിസ്റ്റ്​ അനുകൂല പോസ്റ്റർ പതിച്ച നിലയിൽ കണ്ടത്.സഖാവ്.ലത അനുസ്മരണ സമ്മേളനം ഒക്ടോബർ മൂന്ന് മണിക്ക് മലമ്പുഴയിൽ എന്നും ധീര രക്ഷസാക്ഷി മാവോയിസ്റ്റ്​ നേതാവ് ലതയുടെ വിപ്ലവ സ്വപ്‌നങ്ങൾക്ക് മരണമില്ലെന്നുമാണ് പോസ്റ്ററിൽ ഉള്ളത്.അനുസ്മരണ സമിതിയുടെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്.

ചെയർപേഴ്‌സൺ,കൺവീനർ എന്നിവരുടെ നമ്പർ സഹിതമാണ് പോസ്റ്റർ. കേളകത്തു ഇതിനു മുമ്പു നിരവധി തവണ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pro Moist poster in Kelakam- Kerala news
Next Story