Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയങ്ക ഗാന്ധി ശനിയാഴ്​ച വയനാട്ടിൽ

text_fields
bookmark_border
priyanka-gandhi
cancel

വയനാട്: ലോക്​സഭാ തെരഞ്ഞെടുപ്പി​​െൻറ രണ്ടാം ഘട്ട പ്രചരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ ്ര ശനിയാഴ്ച വയനാട്ടിലെത്തും. വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അവർ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ പത്തിന്​ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന പ്രിയങ്ക 10.30ന് മാനന്തവാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ സംബന്ധിക്കും. അതിനു ശേഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്​ ജവാൻ വസന്തകുമാറിന്‍റെ കുടുംബത്തെ പ്രിയങ്ക സന്ദർശിക്കും.

തുടർന്ന്​ ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുക്കും. ശേഷം മൂന്ന് മണിക്ക് നിലമ്പൂരിലും നാല്​ മണിക്ക്​ അരീക്കോടും പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - priyanka gandhi will be at wayanad on saturday for second stage election campaign -kerala news
Next Story