Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ൾ​ക്കും അ​നു​മ​തി

text_fields
bookmark_border
kn balagopal
cancel
camera_alt

ബ​ജ​റ്റ​വ​ത​ര​ണ​ത്തി​നാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഹ​സ്ത​ദാ​നം ന​ൽ​കു​ന്നു. മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സ​മീ​പം -മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

സ്വകാര്യ നിക്ഷേപ നീക്കം ഇങ്ങനെ

  • ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ നി​ക്ഷേ​പ​ക ന​യം.

  • ടൂ​റി​സം മേ​ഖ​ല:

10000 ഹോ​ട്ട​ൽ മു​റി, അ​ന്ത​ർ​ദേ​ശീ​യ ക​​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​ക്ക്​​ ഒ​റ്റ​വ​ർ​ഷം കൊ​ണ്ട്​ 5000 കോ​ടി​യു​ടെ സ്വ​കാ​ര്യ നി​ക്ഷേ​പം.

സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്ക്​:

നി​ല​വി​ലെ 16 എ​ണ്ണ​ത്തി​നു​ പു​റ​മെ, എ​ട്ടെ​ണ്ണം കൂ​ടി

  • കാ​യി​ക മേ​ഖ​ല

സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 5000 കോ​ടി​യു​ടെ സ്വ​കാ​ര്യ നി​ക്ഷേ​പം

  • കെ​യ​ർ എ​ക്കോ​ണ​മി

പ്രാ​യ​മാ​യ​വ​രെ സം​​ര​ക്ഷി​ക്കു​ന്ന​തി​ന്​ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ൾ. വി​ദേ​ശി​ക​ൾ​ക്കും കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ർ​ക്കും പ​രി​ച​ര​ണം.

  • വാ​ഗ്ദാ​ന​ങ്ങ​ൾ ​

നി​കു​തി ഇ​ള​വ്, ഏ​ക​ജാ​ല​ക ക്ലി​യ​റ​ൻ​സ്, സ്റ്റാ​മ്പ്​ ഡ്യൂ​ട്ടി, ര​ജി​സ്​​ട്രേ​ഷ​ൻ നി​ര​ക്കു​ക​ളി​ൽ ഇ​ള​വ്, വെ​ള്ള​ത്തി​നും വൈ​ദ്യു​തി​ക്കും സ​ബ്​​സി​ഡി നി​ര​ക്ക്, നി​കു​തി ഇ​ള​വു​ക​ൾ, മൂ​ല​ധ​ന​ത്തി​ന്​ നി​ക്ഷേ​പ സ​ബ്​​സി​ഡി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private UniversityForeign UniversityKerala NewsKerala Budget 2024
News Summary - Private Universities and Foreign University Campuses Allowed
Next Story