Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി കെ.രാധാകൃഷ്ണ​െൻറ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.സമ്പത്തിനെ നീക്കി

text_fields
bookmark_border
A Sampath, Minister K. Radhakrishnan
cancel

തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണ​െൻറ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുൻ എം.പി എ.സമ്പത്തിനെ നീക്കി. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി.

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടി തൃപ്തി രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്. നേരത്തെ മന്ത്രി ടി.കെ രാമകൃഷ്ണന്‍റെ അഡീഷണൽ സെക്രട്ടറിയായി ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Private Secretary to Minister K. Radhakrishnan A. Sampath was removed from the position
Next Story