Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശനിയാഴ്​ച മുതൽ...

ശനിയാഴ്​ച മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു

text_fields
bookmark_border
private buses
cancel

പാ​ല​ക്കാ​ട്: കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ്​ നി​ർ​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ലെ​ന്ന്​ ഒാ​ൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്​​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോം ​ജി (വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി കി​ട്ടാ​നു​ള്ള അ​പേ​ക്ഷ) സ​മ​ർ​പ്പി​ച്ച് ബ​സ് നി​ർ​ത്തി​യി​ടാ​നാ​ണ് തീ​രു​മാ​നം.

നി​ല​വി​ൽ 9,500 ഓ​ളം ബ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലു​ള്ള​ത്. ലാ​ഭ​ക​ര​മാ​യ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും സം​ഘ​ട​ന​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busesbus service
News Summary - private busses stopping service from Saturday onwards
Next Story