Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസ് സമരം...

സ്വകാര്യ ബസ് സമരം മാറ്റി

text_fields
bookmark_border
Private bus strike
cancel

പാ​ല​ക്കാ​ട്: ജൂ​ൺ ഏ​ഴു​മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച സ്വ​കാ​ര്യ ബ​സ് സ​മ​ര​വും ജൂ​ൺ അ​ഞ്ചി​ന്റെ ഉ​പ​വാ​സ​വും മാ​റ്റി​വെ​ക്കാ​ൻ ബ​സ് ഉ​ട​മ സം​യു​ക്ത സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

പെ​ർ​മി​റ്റ് വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ലും വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ റി​പ്പോ​ർ​ട്ട് ജൂ​ൺ 15നു​ശേ​ഷ​മാ​ണ് സ​ർ​ക്കാ​റി​ന് ല​ഭി​ക്കു​ക​യെ​ന്ന​തി​നാ​ലുമാണ് സ​മ​രം മാ​റ്റി​യത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus strike
News Summary - Private bus strike postponed
Next Story