Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് സമരം: പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
ബസ് സമരം: പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
cancel

കൊച്ചി: സ്വകാര്യ ബസ് സമരം ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം എന്നാണ് ഹരജിയിലെ ആവശ്യം.

സമരം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈകോടതിയെ അറിയിക്കും. സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണ്. സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്നാണ് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Private Bus Strike Petition in Highcourt -Kerala News
Next Story