Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരക്ക് വർധന: നവംബർ ഒന്നു മുതൽ ബസ് സമരം
text_fieldsbookmark_border
തൃശൂർ: നിരക്ക് വർധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നുമുതൽ സ്വകാര്യ ബസുകൾ പണിമുടക്കും. തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇന്ധനവില നിരന്തരം ഉയർന്നിട്ടും നിരക്ക് വർധിപ്പിക്കുന്നില്ല. മിനിമം ചാർജ്ജ് 10 രൂപയാക്കണം. നികുയിളവ് നൽകിയില്ലെങ്കിൽ നിരക്ക് വർധിപ്പിക്കണമെന്നും, ബസ് സർവീസ് കനത്ത നഷ്ടത്തിലാണെന്നും ഉടമകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
