Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസ്​ സമരം:...

സ്വകാര്യ ബസ്​ സമരം: തിരുവനന്തപുരത്ത്​ ബസുകൾ ഒാടി തുടങ്ങി

text_fields
bookmark_border
സ്വകാര്യ ബസ്​ സമരം: തിരുവനന്തപുരത്ത്​ ബസുകൾ ഒാടി തുടങ്ങി
cancel
camera_alt??? ??????

തിരുവനന്തപുരം: പെർമിറ്റുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ സർക്കാർ അറിയിച്ചതോടെ തലസ്ഥാന നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ ഒാടി തുടങ്ങി. തിരുവനന്തപുരത്തും മറ്റ്​ ചില ജില്ലകളിലുമാണ്​ സ്വകാര്യ ബസുകൾ സർവീസ്​ നടത്തിയത്​. 

ചാർജ്​ വർധിപ്പിച്ചിട്ടും സ്വകാര്യ ബസുടമകൾ നടത്തുന്ന സമരത്തെ നേരിടാൻ ബസ്​ പിടിച്ചിടുക്കുന്നതടക്കമുള്ള നടപടികൾ ആലോചിക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ  ഗതാഗത കമ്മീഷണറോട്​ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിലപാട്​ ശക്തമാക്കിയതിനെ തുടർന്നാണ്​ ഒരു വിഭാഗം ബസുടമകൾ സർവീസ്​ തുടങ്ങിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate bus strikemalayalam news
News Summary - Private bus strike -Kerala news
Next Story