Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 18ന് സ്വകാര്യ ബസ് പണിമുടക്ക്
text_fieldsbookmark_border
തൃശൂര്: വിദ്യാര്ഥികളുടേതടക്കം യാത്രാനിരക്ക് വര്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ 18ന് സൂചന സമരം നടത്തും. സെപ്റ്റംബര് 14 മുതല് അനിശ്ചിതകാലത്തേക്ക് സര്വിസ് നിര്ത്തുമെന്ന് സംസ്ഥാന സ്വകാര്യ ബസ് ഉടമസ്ഥസംഘം ഭാരവാഹികള് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാര്ഥികളുടെ യാത്രാനിരക്ക് അഞ്ചു രൂപയായും മിനിമം ബസ് ചാര്ജ് പത്തുരൂപയായും ഉയര്ത്തണമെന്നാണ് ആവശ്യം. 140 കിലോമീറ്ററില് കൂടുതല് ദൈര്ഘ്യമുള്ള സ്വകാര്യ ബസ് പെര്മിറ്റുകള് റദ്ദ് ചെയ്ത നടപടി പിന്വലിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയില് കൊണ്ടുവരിക എന്നിവയാണ് മറ്റ് ആവശ്യങ്ങള്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
