Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
കോഴിക്കോട്: ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 12മണിയോടെയായിരുന്നു സംഭവം.
വടകരയില്‍ നിന്നു കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പെട്ടത്. ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Next Story

