Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടുവൊടിഞ്ഞ് സ്വകാര്യ...

നടുവൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം; ഒ​രു വ​ര്‍ഷ​ത്തേ​ക്ക് സ്​​റ്റോ​പ്പേ​ജ് ന​ല്‍കി​യ​വ​ര്‍ ഏ​റെ

text_fields
bookmark_border
നടുവൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം; ഒ​രു വ​ര്‍ഷ​ത്തേ​ക്ക് സ്​​റ്റോ​പ്പേ​ജ് ന​ല്‍കി​യ​വ​ര്‍ ഏ​റെ
cancel

വ​ട​ക​ര: ഗ​താ​ഗ​ത രം​ഗ​ത്ത് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ന​യ​ങ്ങ​ള്‍ക്ക് പി​ന്നാ​ലെ കോ​വി​ഡ് മ​ഹാ​മാ​രി​കൂ​ടി​െ​യ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ  ന​ടു​വൊ​ടി​യു​ക​യാ​ണ്. വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​തി​സ​ന്ധി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം പൂ​ര്‍ണ​മാ​യും  അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണി​പ്പോ​ള്‍. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, ഒ​രു  വ​ര്‍ഷ​ത്തേ​ക്ക് സ്​​റ്റോ​പ്പേ​ജ് അ​പേ​ക്ഷ ന​ല്‍കി​യ​വ​ര്‍ ഏ​റെ​യാ​ണ്. സ​ര്‍വി​സ്  ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രും സ്​​റ്റോ​പ്പേ​ജി​നെ​ക്കു​റി​ച്ചാ​ണ് ചി​ന്തി​ക്കു​ന്ന​ത്. 

കോ​വി​ഡ്  നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ല്‍ വ​ട​ക​ര​യി​ല്‍നി​ന്ന്​ 10 ശ​ത​മാ​നം ബ​സു​ക​ള്‍ മാ​ത്ര​മാ​ണി​പ്പോ​ള്‍  സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ൽ​ത​ന്നെ, ഒാ​ഫി​സ്​ സ​മ​യ​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യി മാ​ത്രം  സ​ർ​വി​സ്​ ന​ട​ത്തു​ന്ന​വ​രാ​ണ്​ ഏ​റെ​യും. വൈ​റ​സ്​ ഭീ​തി കാ​ര​ണം ബ​സ്​ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞു. പ​ര​മാ​വ​ധി 5000 രൂ​പ​യി​ല്‍ താ​ഴെ​യാ​ണി​പ്പോ​ഴ​ത്തെ ക​ല​ക്​​ഷ​ന്‍. 

3000 രൂ​പ ഡീ​സ​ലി​നു വേ​ണം. ജീ​വ​ന​ക്കാ​ര്‍ പ​കു​തി വേ​ത​നം  മാ​ത്ര​മാ​ണി​പ്പോ​ള്‍ വാ​ങ്ങു​ന്ന​ത്. എ​ന്നി​ട്ടും ഉ​ട​മ​ക്ക് കി​ട്ടു​ന്ന​ത് 100  മു​ത​ല്‍ 200 വ​രെ രൂ​പ മാ​ത്ര​മാ​ണെ​ന്ന്​ അ​വ​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും ഡീ​സ​ലി‍​െൻറ പ​ണ​വും ജീ​വ​ന​ക്കാ​രു​ടെ  വേ​ത​ന​വും ക​ഴി​ഞ്ഞാ​ല്‍ ബ​സു​ട​മ​ക്ക് ഒ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 

ബ​സി​ന്  30,000 രൂ​പ വീ​തം നാ​ലു ത​വ​ണ​യാ​യി വ​ര്‍ഷ​ത്തി​ല്‍ 1,20,000 രൂ​പ നി​കു​തി അ​ട​ക്ക​ണം. 80,000 രൂ​പ വ​രെ  ഇ​ന്‍ഷു​റ​ന്‍സ് തു​ക വ​രും. 14,400 രൂ​പ ക്ഷേ​മ​നി​ധി ഇ​ന​ത്തി​ലും വേ​ണം. ഇ​തു​മാ​ത്രം  നോ​ക്കി​യാ​ല്‍ 2,14,400 രൂ​പ വ​ര്‍ഷം​തോ​റും ബ​സു​ട​മ​ക​ള്‍ ക​െ​ണ്ട​ത്ത​ണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate bustransportationcovid
News Summary - private bus operation are very danger situation
Next Story