Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; പരിക്കേറ്റവർ ആശുപത്രിയിൽ
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന കാപ്പാ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
തുടർന്ന് വാർഡന്മാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരെ പാർപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

