Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിയ്യൂർ ജയിലിൽ നിന്ന്​...

വിയ്യൂർ ജയിലിൽ നിന്ന്​ തടവുകാരൻ രക്ഷപ്പെട്ടു

text_fields
bookmark_border
വിയ്യൂർ ജയിലിൽ നിന്ന്​ തടവുകാരൻ രക്ഷപ്പെട്ടു
cancel

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന്​ തടവുകാരൻ രക്ഷപ്പെട്ടു. തമിഴ്​നാട്​ ദിണ്ടിഗൽ സ്വദേശി കൃഷ്​ണനാണ്​ രക്ഷപ്പെട്ടത്​. രാവിലെ തടവുകാര​െ തൊഴിലെടുപ്പിക്കുന്നതിനായി ജയിൽ കോമ്പൗണ്ടിനകത്തെ കൃഷിയിടത്തിലേക്ക്​ വിട്ടിരുന്നു. ഇതിനിടെയാണ്​ കൃഷ്​ണനെ കാണാതാകുന്നത്​. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട്​ ജീവപര്യന്തം തടവനുഭവിക്കുകയായിരുന്നു കൃഷ്​ണൻ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsviyyur jailmalayalam newsPrisoner Escaped
News Summary - Prisoner Escaped From Viyyur Jail - Kerala News
Next Story