Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളിയെ...

വെള്ളാപ്പള്ളിയെ കാത്തിരിക്കുന്നത് കാരാഗൃഹം –സി.കെ. വിദ്യാസാഗർ

text_fields
bookmark_border
Vidyasagar, Vellappally Natesan
cancel

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ദ​ർ​ശ​ന​ത്തെ ത​മ​സ്ക​രി​ച്ച് ശ്രീ​നാ​രാ​യ​ണീ​യ​രു​ടെ ഫ​ണ്ട് അ​പ​ഹ​ര​ണം ന​ട​ത്തി സ​ന്ത​ത സ​ഹ​ചാ​രി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കാ​ത്തി​രി​ക്കു​ന്ന​ത് കാ​രാ​ഗൃ​ഹ​മാ​ണെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം മു​ൻ പ്ര​സി​ഡ​ൻ​റ് അ​ഡ്വ.​സി.​കെ. വി​ദ്യാ​സാ​ഗ​ർ.

ഗു​രു​ധ​ർ​മ​വും ജ​നാ​ധി​പ​ത്യ​വും പു​നഃ​സ്ഥാ​പി​ക്കാ​ൻ എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​വും എ​സ്.​എ​ൻ ട്ര​സ്​​റ്റും റി​സീ​വ​ർ ഭ​ര​ണ​ത്തി​ന്​ കീ​ഴി​ലാ​ക്കു​ക, കെ.​കെ. മ​ഹേ​ശ​െൻറ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ പ​ടി​ക്ക​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹോ​ദ​ര ധ​ർ​മ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൗ​ത്ത് ഇ​ന്ത്യ​ൻ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം സം​ര​ക്ഷ​ണ​സ​മി​തി ക​ൺ​വീ​ന​ർ അ​ഡ്വ. ച​ന്ദ്ര​സേ​ന​ൻ, അ​ഡ്വ. ക​മ​ൽ​ജി​ത്ത്, പ്ര​ഫ. ചി​ത്രാം​ഗ​ദ​ൻ, ധ​ർ​മ​വേ​ദി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ത്യ​ൻ പ​ന്ത​ത്ത​ല, ക​ണ്ട​ല്ലൂ​ർ സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VellapallyCK Vidyasagar
Next Story