Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right500 രൂപ നോട്ടുകളിൽ...

500 രൂപ നോട്ടുകളിൽ അച്ചടിപ്പിശക്​

text_fields
bookmark_border
500 രൂപ നോട്ടുകളിൽ അച്ചടിപ്പിശക്​
cancel
തൃ​ശൂ​ർ: അ​ത്യാ​ധു​നി​ക സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ 500 രൂ​പ നോ​ട്ടി​ൽ അ​ച്ച​ടി​പ്പി​ശ​ക്. ആ​േ​ൻ​റാ ഡി. ​ഒ​ല്ലൂ​ക്കാ​ര​ന്​  ല​ഭി​ച്ച നാ​ല്​ അ​ഞ്ചൂ​റു​രൂ​പ നോ​ട്ടു​ക​ളി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ എ​ന്ന്​ അ​ച്ച​ടി​ച്ച​ത്​ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ. ഒ​രെ​ണ്ണം ബാ​ർ​കോ​ഡി​​െൻറ ഇ​ട​തു​വ​ശ​ത്തും മ​റ്റൊ​ന്നി​ൽ വ​ല​ത്തു​മാ​ണ്.  മ​റ്റൊ​രു നോ​ട്ടി​ൽ ബാ​ർ​കോ​ഡി​ൽ അ​ടി​ച്ച​തി​നാ​ൽ  തെ​ളി​ഞ്ഞി​ട്ടി​ല്ല. നാ​ലാ​മ​ത്തേ​ത്​ ബാ​ർ​കോ​ഡി​ൽ വ്യ​ത്യ​സ്​​ത സ്​​ഥാ​ന​ത്താ​ണു​ള്ള​ത്. വ്യ​ത്യാ​സം ക​ണ്ട്​ സം​ശ​യ​ത്തി​​െൻറ പേ​രി​ൽ  ബാ​ങ്ക്​ മാ​നേ​ജ​െ​ര കാ​ണി​ച്ച​പ്പോ​ൾ വ്യാ​ജ​ന​ല്ല, അ​ച്ച​ടി​പ്പി​ശ​കാ​ണെ​ന്ന  മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news500 notesnew notesmalayalam newsprinting Defects
News Summary - Printing Problems in 500 notes-Business News
Next Story