Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2020 3:55 PM IST Updated On
date_range 14 April 2020 3:55 PM ISTപ്രിന്‍റിംഗ് പ്രസ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് ഒാഫീസ് എന്നിവക്ക് ലോക്ഡൗണിൽ ഇളവ്
text_fieldsbookmark_border
തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്‍റുമാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും പ്രിന്‍റിംഗ് പ്രസുകൾക്കും ലോക്ഡൗണിൽ ഇളവ് നൽകി സർക്കാർ ഉത്തരവ്.
ചാർട്ടേഡ് അക്കൗണ്ടന്‍റുമാരും ടാക്സ് പ്രാക്ടീഷണർമാരും അവരുടെ ഒാഫിസ് എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിപ്പിക്കാം. പ്രിന്‍റിംഗ് പ്രസുകൾക്ക് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 5വരെയാണ് പ്രവർത്തനാനുമതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
