Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പുണ്യം...

‘പുണ്യം പൂങ്കാവന’ത്തിന്​  മൻ കി ബാത്തിൽ പ്രശംസ

text_fields
bookmark_border
‘പുണ്യം പൂങ്കാവന’ത്തിന്​  മൻ കി ബാത്തിൽ പ്രശംസ
cancel

ന്യൂ​ഡ​ൽ​ഹി: ശു​ചി​ത്വ​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കി ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന ‘പു​ണ്യം പൂ​ങ്കാ​വ​നം’ പ​ദ്ധ​തി​യെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ​ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ശം​സി​ച്ചു. പൊ​ലീ​സ്​ ഒാ​ഫി​സ​റാ​യ പി. ​വി​ജ​യ​ൻ തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​യാ​ണ്​ ശു​ചി​ത്വ​സം​സ്​​കാ​ര​മാ​യി വ​ള​ർ​ന്ന​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ ജാ​ഗ്ര​ത​യു​ള്ള സ്വാ​ശ്ര​യ​മു​ന്നേ​റ്റ​മാ​ണി​ത്. തീ​ർ​ഥാ​ട​ന​ത്തി​ൽ ശു​ചി​ത്വ​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്നു. 

പു​ല​ർ​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നീ​ക്കു​ന്ന ദൃ​ശ്യം ആ​ശ്ച​ര്യ​ക​ര​മാ​ണ്. എ​ല്ലാ​വ​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ശേ​ഷ​മാ​ണ്​ മ​ു​ന്നോ​ട്ടു നീ​ങ്ങു​ക. വ്ര​ത​ത്തി​നൊ​പ്പം ശു​ചി​ത്വ​വും വേ​ണ​മെ​ന്ന​ത്​ മാ​തൃ​കാ​സ​േ​ന്ദ​ശ​മാ​ണ്. രാ​ജ്യ​ത്ത്​ ഇ​ത്ത​ര​ത്തി​ൽ വേ​റെ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsprime ministerman ki baatmalayalam newsSabarimala News
News Summary - Primeminister praises Sabarimala Clean Project in Man Ki Bath-Kerala News
Next Story