Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെൽബണിൽ മലയാളി...

മെൽബണിൽ മലയാളി വൈദികന്​ കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

text_fields
bookmark_border
മെൽബണിൽ മലയാളി വൈദികന്​ കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ
cancel

മെൽബൺ: ആസ്ട്രേലിയയിൽ ക്രിസ്ത്യൻ പള്ളിയിലെ കുർബാനക്കിടെ മലയാളി വൈദികന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ​ഫോക്​നോർ സ്വദേശിയായ 72കാരനാണ്​ പിടിയിലായത്​. പ്രതിക്ക്​ മാനസികാസ്വാസ്​ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന്​ വൈദ്യപരിശോധനക്ക്​ വിധേയമാക്കി. അതേ സമയം, പരിക്കേറ്റ വൈദികൻ ടോമി മാത്യുവി​​െൻറ കഴുത്തിലെ പരിക്ക്​ സാരമുള്ളതല്ല.

കഴിഞ്ഞദിവസം ആസ്ട്രേലിയൻ സമയം രാവിലെ 11ന് നോർത്ത് ഫോക്നർ, 95 വില്യം സ്ട്രീറ്റിലെ സെന്‍റ് മാത്യൂസ് പള്ളിയിൽ ഞായറാഴ്ച കുർബാന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്​. കത്തിയുമായെത്തിയ അജ്ഞാതൻ 'ഇന്ത്യക്കാരനായ നീ ഹിന്ദുവോ മുസ് ലിമോ ആയിരിക്കും, അതിനാൽ പ്രാർഥന നടത്താൻ പാടില്ല, നിന്നെ ഞാൻ കൊല്ലും' എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priest stabbed issue
News Summary - priest stabbed in australia
Next Story