ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ
text_fieldsകോന്നി: പ്രാർഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് വൈദികനെ അറസ്റ്റ് ചെയ്തു. കൂടൽ ഓർത്തഡോക്സ് വലിയപള്ളി അസിസ്റ്റന്റ് വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പോൺസൺ ജോണാണ് (35) അറസ്റ്റിലായത്.
പഠനത്തിൽ പിന്നാക്കം നിന്ന പെൺകുട്ടിക്ക് പ്രാർഥനയും കൗൺസലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. കഴിഞ്ഞ 12ന് വൈദികന്റെ കൂടലിലെ വാസസ്ഥലത്ത് പ്രാർഥനക്കായി എത്തിച്ച പെൺകുട്ടിയെ ഇയാൾ കയറിപ്പിടിച്ചു. അടുത്തദിവസം കുട്ടിയുടെ വീട്ടിൽ എത്തിയും ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

