Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പ​െങ്കടുക്കും- കടകംപള്ളി

text_fields
bookmark_border
ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പ​െങ്കടുക്കും- കടകംപള്ളി
cancel

കോട്ടയം: കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആർത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകൾ മതിലി​​​െൻറ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. ഭക്തർക്ക്​ ശരിയായ സുരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്​. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പാർലമെന്‍റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pride Woman Wall- Kerala news
Next Story