Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയത്തിലൂടെ...

പ്രണയത്തിലൂടെ മതപരിവർത്തനം: മാതാപിതാക്കളുടെ കൂട്ടായ്​മ വരുന്നു

text_fields
bookmark_border
പ്രണയത്തിലൂടെ മതപരിവർത്തനം: മാതാപിതാക്കളുടെ കൂട്ടായ്​മ വരുന്നു
cancel

കൊ​ച്ചി: പ്ര​ണ​യ​ത്തി​ലൂ​ടെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വ​തി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു.

വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾക്കായും വി​ദേ​ശ​ത്ത്​ അ​ക​പ്പെ​ട്ട യു​വ​തി​ക​ളെ നാ​ട്ടി​െ​ല​ത്തി​ക്കാ​നും മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളെ സാ​ന്ത്വ​നി​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ്​ സം​ഘ​ട​നയെ​ന്ന്​ സി​റി​യ​യി​േ​ല​ക്ക്​ ക​ട​െ​ന്ന​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന നി​മി​ഷ​യു​ടെ അ​മ്മ കെ. ​ബി​ന്ദു കൊ​ച്ചി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

നി​ല​വി​ൽ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ തൃ​പ്​​ത​യ​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വി​ഷ​യം ഉ​ന്ന​യി​ച്ച്​ കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഹാ​ദി​യ​യു​ടെ പി​താ​വ്​ കെ.​എം. അ​ശോ​ക​നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLove Jihadhadiya casemalayalam newsNimisha
News Summary - press meet on love jihad case- Kerala news, malayalam news
Next Story