Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി അധ്യാപകർക്ക്...

മലയാളി അധ്യാപകർക്ക് രാഷ്​ട്രപതിയുടെ പുരസ്കാരം മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു

text_fields
bookmark_border
മലയാളി അധ്യാപകർക്ക് രാഷ്​ട്രപതിയുടെ പുരസ്കാരം മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു
cancel

തിരുവനന്തപുരം: രാഷ്​ട്രപതിയുടെ പുരസ്കാരം മലയാളി അധ്യാപകർക്ക് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

തൃശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്‌കരൻ, കഴക്കൂട്ടം സൈനിക് സ്‌കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ.റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്​ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക്​ വേണ്ടിയും ആശംസകൾ നേർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബുവും ചടങ്ങിൽ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers dayteachers day 2021President's award for educational excellence
News Summary - President's award for educational excellence presented
Next Story