Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രപതി രണ്ടുദിവസം കേരളത്തിൽ സന്ദർശനത്തിന്
text_fieldsbookmark_border
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്മു കേരളത്തിൽ രണ്ടുദിവസം സന്ദർശനം നടത്തും. 16ന് എത്തുന്ന രാഷ്ട്രപതി 17ന് മടങ്ങും. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യ സന്ദർശനമാണിത്. 16ന് രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി അവിടത്തെ ചടങ്ങുകൾക്കുശേഷം വൈകീട്ട് തിരുവനന്തപുരത്തെത്തും.
17ന് ഉച്ചക്ക് 12ന് കവടിയാര് ഉദയ് പാലസ് കണ്വെന്ഷന് സെന്ററില് കുടുംബശ്രീയുടെ 25ാം വാര്ഷികം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യം. ഉച്ചക്കുശേഷം ലക്ഷദ്വീപിലേക്ക് പോകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

