Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രപതി ഇന്ന്​...

രാഷ്​ട്രപതി ഇന്ന്​ കേരളത്തിൽ

text_fields
bookmark_border
രാഷ്​ട്രപതി ഇന്ന്​ കേരളത്തിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് വെ​ള്ളി​യാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ രാ​ഷ്​​ട്ര​പ​തി പ​െ​ങ്ക​ടു​ക്കും. ത​ല​സ്​​ഥാ​ന​ത്ത്​ അ​ദ്ദേ​ഹ​ത്തി​ന്​ പൗ​ര​സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.50ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന രാ​ഷ്​​ട്ര​പ​തി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന്, 3.30ന്​ ​പ​ള്ളി​പ്പു​റം ടെ​ക്‌​നോ​സി​റ്റി പ​ദ്ധ​തി​യി​ലെ ആ​ദ്യ സ​ര്‍ക്കാ​ര്‍ മ​ന്ദി​ര​ത്തി​​െൻറ ശി​ലാ​സ്ഥാ​പ​ന​വും പ്ര​ഖ്യാ​പ​ന​വും നി​ര്‍വ​ഹി​ക്കും. ഗ​വ​ര്‍ണ​ര്‍ ജ. ​പി. സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ. ​എ. സ​മ്പ​ത്ത് എം.​പി, സി. ​ദി​വാ​ക​ര​ന്‍ എം.​എ​ൽ.​എ, ചീ​ഫ് സെ​ക്ര​ട്ട​റി, ഐ.​ടി സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

​െട​ക്​​നോ​സി​റ്റി​യി​ലെ ച​ട​ങ്ങി​നു​​ശേ​ഷം രാ​ഷ്​​ട്ര​പ​തി രാ​ജ്ഭ​വ​നി​ലെ​ത്തും. വൈ​കീ​ട്ട് 5.50ന് ​വെ​ള്ള​യ​മ്പ​ലം അ​യ്യ​ങ്കാ​ളി പ്ര​തി​മ​യി​ല്‍ രാ​ഷ്​​ട്ര​പ​തി പു​ഷ്പ​ങ്ങ​ള്‍ അ​ര്‍പ്പി​ക്കും. ആ​റ്​ മ​ണി​ക്ക്​ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ടാ​ഗോ​ർ തി​യ​റ്റ​റി​ലാ​ണ്​ ച​ട​ങ്ങ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. രാ​ത്രി എ​ട്ടി​ന്​ ഗ​വ​ര്‍ണ​ര്‍ ഒ​രു​ക്കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം രാ​ജ്ഭ​വ​നി​ല്‍ ത​ങ്ങും. 28ന് ​രാ​വി​ലെ 9.45ന് ​പ്ര​ത്യേ​ക​വി​മാ​ന​ത്തി​ല്‍ രാ​ഷ്​​ട്ര​പ​തി കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും. രാ​വി​ലെ 11ന് ​ഹൈ​കോ​ട​തി​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം രാ​ഷ്​​ട്ര​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക്​ 12.30ന് ​ഡ​ല്‍ഹി​യി​ലേ​ക്ക് മ​ട​ങ്ങും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentkerala newsRamnath kovindmalayalam newsTechno city
News Summary - President in Kerala Today - Kerala News
Next Story