Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രപതി ദ്രൗപദി മുര്‍മു ന്യുഡല്‍ഹിയിലേക്ക് മടങ്ങി

text_fields
bookmark_border
രാഷ്ട്രപതി ദ്രൗപദി മുര്‍മു ന്യുഡല്‍ഹിയിലേക്ക് മടങ്ങി
cancel

കൊച്ചി: ആറു ദിവസത്തെ കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. ലക്ഷദ്വീപില്‍ നിന്ന് ചൊവാഴ്ച്ച ഉച്ചക്ക് 12.30 ന് എത്തിയ രാഷ്ട്രപതിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മന്ത്രി പി.രാജീവ്, സർജന്റ് റിയര്‍ അഡ്മിറല്‍ ദിനേശ് ശർമ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍, കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - President Draupadi Murmu returned to New Delhi
Next Story