Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രേംനസീറിന്‍റെ ഡ്യൂപ്...

പ്രേംനസീറിന്‍റെ ഡ്യൂപ് നസീർ കോയ അന്തരിച്ചു

text_fields
bookmark_border
Nazir koya
cancel
camera_alt

നസീർ കോയ (ഇടത്ത്), പ്രേം നസീർ (വലത്ത്) 

ആ​ല​പ്പു​ഴ: പ്രേം​ന​സീ​റി​െൻറ ഡ്യൂ​പ്പാ​യി ഒ​ട്ടേ​റെ സി​നി​മ​ക​ളി​ൽ സാ​ഹ​സി​ക വേ​ഷ​മി​ട്ട ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട് വെ​ളി​മ്പ​റ​മ്പി​ൽ എ. ​കോ​യ (ന​സീ​ർ കോ​യ-85) വി​ട​വാ​ങ്ങി. കോ​വി​ഡ്​ ബാ​ധി​ത​നാ​യിരുന്നു. കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്ത 'ഉ​മ്മ' ആണ്​ ആദ്യചിത്രം. പി​ന്നീ​ട്​ പ്രേം​ന​സീ​റി​െൻറ 'പ​ഴ​ശ്ശി​രാ​ജ' ചി​ത്ര​ത്തി​ലാ​ണ്​​​ ഡ്യൂ​പ്പാ​യ​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ വി​യ​റ്റ്നാം കോ​ള​നി​യാ​ണ്​ അ​വ​സാ​ന​ചി​ത്രം.

നി​ര​വ​ധി സി​നി​മ​ക​ളി​ൽ ചെ​റി​യ​വേ​ഷ​ങ്ങ​ളും ചെ​യ്​​തി​ട്ടു​ണ്ട്. ഭാ​ര്യ, തീ​ക്ക​ട​ൽ, അ​നാ​ർ​ക്ക​ലി, ക​ട​ൽ​പാ​ലം, ക​ർ​മ അ​ട​ക്കം മു​പ്പ​തി​ല​ധി​കം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ൽ ന​സീ​റിന്‍റെ ഡ്യൂ​പ്പാ​യെ​ന്ന റെ​ക്കോ​ഡും സ്വ​ന്ത​മാ​ണ്.

സി​നി​മ​യി​ലെ വേ​ഷ​ങ്ങ​ൾ അ​ഴി​ച്ചു​വെ​ച്ച്​ ജീ​വി​ത​പ്രാ​രാബ്​​ധം അ​ക​റ്റാ​ൻ ആ​ല​പ്പു​ഴ​യി​ൽ ജ്യൂ​സ്​ വി​ൽ​പ​ന​ക്കാ​ര​​നാ​യി. മൂ​ന്നു​വ​ർ​ഷ​മാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ന​സീ​മ. മ​ക്ക​ൾ: ന​വാ​സ്, ന​ദീ​റ, സി​യാ​ദ്, നി​ഷ, നി​യാ​സ്. മ​രു​മ​ക്ക​ൾ: കു​ൽ​സും ബീ​വി, ന​ജീ​ബ്, താ​ഹി​റ, ഷാ​മോ​ൻ, അ​ൻ​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prem NazirNazir Koya
News Summary - Prem Nasir's dupe Nasir Koya passed away
Next Story