Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ളി​മു​റി​യി​ൽ...

കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ഗ​ർ​ഭി​ണി മ​രി​ച്ചു

text_fields
bookmark_border
കു​ളി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ഗ​ർ​ഭി​ണി മ​രി​ച്ചു
cancel

ബാ​ല​രാ​മ​പു​രം: അ​വ​ശ​നി​ല​യി​ൽ കു​ളി​മു​റി​യി​ൽ ക​ണ്ടെ​ത്തി​യ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും ഗ​ർ​ഭ​സ്ഥ ശി​ശു​വും മ​രി​ച്ചു. ബാ​ല​രാ​മ​പു​രം ക​ട്ട​ച്ച​ൽ​കു​ഴി സോ​പാ​ന​ത്തി​ൽ സു​നു​വി​െൻറ ഭാ​ര്യ വൃ​ന്ദ (27) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം.

കു​ളി​മു​റി​യി​ൽ പോ​യി വ​ള​രെ നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​നു എ​ത്തി നോ​ക്കു​മ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യാ​യി​രു​ന്നു വൃ​ന്ദ. ഉ​ട​നെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു. വൈ​കീ​ട്ട് നാ​ലോ​ടെ വൃ​ന്ദ​യും മ​രി​ച്ചു. മൂ​ത്ത​മ​ക​ൾ: അ​ഹ​ല്യ. പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitPregnantdeath
News Summary - Pregnant woman dies in bathroom
Next Story