Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദുരഭിമാനക്കൊല: മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ​
cancel
camera_alt

കൊല്ലപ്പെട്ട അനീഷ്​

Homechevron_rightNewschevron_rightKeralachevron_rightദുരഭിമാനക്കൊല: മുഖ്യ...

ദുരഭിമാനക്കൊല: മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ​

text_fields
bookmark_border

കു​ഴ​ൽ​മ​ന്ദം (പാ​ല​ക്കാ​ട്): ദു​ര​ഭി​മാ​ന​ക്കൊ​ല​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഹ​രി​ത​യു​ടെ മു​ത്ത​ച്ഛ​ൻ കു​മ​രേ​ഷാ​ണെ​ന്ന്​ അ​നീ​ഷി​െൻറ മാ​താ​പി​താ​ക്ക​ളാ​യ അ​റു​മു​ഖ​നും രാ​ധ​യും പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന്​ ത​ലേ​ന്ന്​ അ​ർ​ധ​രാ​ത്രി അ​നീ​ഷി​െൻറ സ​ഹോ​ദ​ര​ൻ അ​രു​ണി​െൻറ ഫോ​ണി​ലേ​ക്ക്​ കു​മ​രേ​ഷ്​ വി​ളി​ച്ചി​രു​ന്നു. പ​രി​ഹാ​സ​ച്ചു​വ​യോ​ടെ, ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​യി​രു​ന്നു ഫോ​ൺ​വി​ളി. കൊ​ല​പാ​ത​ക​ത്തി​​നു​ള്ള ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്​ കു​മ​രേ​ഷാ​ണെ​ന്നും​ രാ​ധ ആ​രോ​പി​ച്ചു.

ഞ​ങ്ങ​ൾ സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​​ട്ട​താ​യി കാ​ണി​ച്ച്​ നേ​ര​ത്തെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി അ​റു​മു​ഖ​ൻ പ​റ​ഞ്ഞു. ത​ന്നെ​യും മ​ക​നേ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി ആ​ല​ത്തൂ​ർ മു​നി​സി​ഫ്​ കോ​ട​തി​യി​ൽ കേ​സ്​ ഫ​യ​ൽ ചെ​യ്യു​മെ​ന്ന്​ കാ​ണി​ച്ച്​ വ​ക്കീ​ൽ നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രാ​ഴ്​​ച മു​മ്പ്​​ അ​ഭി​ഭാ​ഷ​​ക​െൻറ പേ​രി​ലാ​ണ്​ നോ​ട്ടീ​സ്​ വ​ന്ന​ത്. സ്​​ത്രീ​ധ​ന​കാ​ര്യ​ത്തെ​ക്കു​റി​ച്ച്​ ത​ങ്ങ​ൾ ചി​ന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്ന്​ അ​റു​മു​ഖ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ, അ​നീ​ഷി​െൻറ വീ​ട്ടു​കാ​ർ​ക്ക്​ പ​ണം വാ​ഗ്​​ദാ​നം​ചെ​യ്​​ത്​ ഹ​രി​ത​യെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ നേ​ര​ത്തെ മു​ത്ത​ച്ഛ​ൻ കു​മ​രേ​ഷ്​ ശ്ര​മി​ച്ചി​രു​ന്ന​താ​യി തെ​ളി​യി​ക്കു​ന്ന ഫോ​ൺ​കാ​ൾ പു​റ​ത്തു​വ​ന്നു. ഹ​രി​ത​യു​ടെ ഫോ​ണി​ലേ​ക്കാ​ണ്​ ഒ​രു​മാ​സം മു​മ്പ്​ ഇ​യാ​ൾ വി​ളി​ച്ച​ത്. അ​മ്മ​ക്ക്​ സു​ഖ​മി​ല്ലെ​ന്നും നീ ​മ​ട​ങ്ങി​വ​ര​ണ​മെ​ന്നു​മാ​ണ്​ ​കു​മ​രേ​ഷ്​ ഇ​തി​ൽ ആ​വ​ശ്യ​​പ്പെ​ടു​ന്ന​ത്. അ​പ്പു (അ​നീ​ഷ്) ഇ​ല്ലാ​തെ ഞാ​ൻ വ​രി​ല്ലെ​ന്ന്​ ഹ​രി​ത പ​റ​യു​ന്നു​ണ്ട്. അ​നീ​ഷി​നെ വി​ട്ടി​ട്ട്​ വ​ര​ണം.

അ​വ​നെ വീ​ട്ടി​ൽ ക​യ​റ്റാ​ൻ പ​റ്റി​ല്ല. അ​നീ​ഷി​നും അ​ച്ഛ​നും വേ​ണ്ട​ത്​ പ​ണ​മാ​ണ്, അ​ത്​ ന​മു​ക്ക്​ കൊ​ടു​ക്കാം. ത​ൽ​ക്കാ​ലം നീ ​ത​നി​ച്ചു​വ​ര​ണം. നി​​ങ്ങ​ളെ ആ​രും ഒ​ന്നും ചെ​യ്യി​ല്ല. വീ​ട്ടി​ലേ​ക്ക്​ കു​ളി​ച്ചു​ക​യ​റി​യാ​ൽ മാ​​ത്രം മ​തി. അ​മ്മ​യേ​യും അ​ച്ഛ​നേ​യും തീ​രാ​ദുഃ​ഖ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ട​രു​തെ​ന്നും മോ​ൾ മ​ട​ങ്ങി​വ​ര​ണ​മെ​ന്നും കു​മ​രേ​ഷ്​ അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honor killing
News Summary - Predatory murder: Chief planner Haritha's grandfather
Next Story