Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ആര്‍.ഡി ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര നിര്യാതനായി

text_fields
bookmark_border

കോഴിക്കോട്: പി.ആര്‍.ഡി ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര നിര്യാതനായി. എടക്കര പരേതനായ ഭരതന്‍, സൗമിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ദിവസം രാത്രി 
പെട്ടെന്ന് ക്ഷീണമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സജീവ്​ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലാ പി.ആര്‍.ഡി.യുടെ ചുമതല വഹിച്ച് വരികയായിരുന്നു. റീനയാണ് ഭാര്യ. മക്കൾ-അശ്വിന്‍, അനഘ എന്നിവര്‍ മക്കളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PRD Deputy Regional Director - Kerala news
Next Story