Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാര്‍ത്താചുമതല സ്വകാര്യ ഏജന്‍സിക്ക് നല്‍കില്ല -പ്രയാര്‍ ഗോപാലകൃഷ്ണന്‍

text_fields
bookmark_border
വാര്‍ത്താചുമതല സ്വകാര്യ ഏജന്‍സിക്ക് നല്‍കില്ല -പ്രയാര്‍ ഗോപാലകൃഷ്ണന്‍
cancel

ശബരിമല: ദേവസ്വം ബോര്‍ഡിന്‍െറ വാര്‍ത്തകള്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കില്ളെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ പി.ആര്‍.ഡി തന്നെയായിരിക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ ഏജന്‍സികളെ ക്ഷണിച്ച് പത്രപരസ്യം നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം നാലുലക്ഷം രൂപ പി.ആര്‍.ഡിക്ക് അധികം നല്‍കിയിട്ടും വാര്‍ത്തകള്‍ നല്ലരീതിയില്‍ നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് മറ്റു സംവിധാനത്തെക്കുറിച്ച് ചിന്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
പി.ആര്‍.ഡിയുടെ വാര്‍ത്തകള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prayar goplakrishnan
Next Story