Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 6:59 AM IST Updated On
date_range 12 May 2020 7:24 AM ISTപ്രവാസികളുമായി കണ്ണൂരിലേക്ക് ആദ്യ വിമാനം ഇന്നെത്തും
text_fieldsbookmark_border
കണ്ണൂർ: പ്രവാസികളുമായി ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രി 7.10ന് എത്തും. ഇവരെ കൊണ്ടുവരുന്നതിന് വിമാനം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണൂരില്‍നിന്ന് യാത്രതിരിക്കും.
കണ്ണൂർക്കാരായ 109 പേര്‍ക്ക് പുറമെ കാസര്‍കോട്-47, കോഴിക്കോട്-12, മലപ്പുറം-ഏഴ്, മാഹി-മൂന്ന്, വയനാട് -ഒന്ന്, തൃശൂര്‍ -ഒന്ന് അടക്കം 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
