Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസിയെ...

പ്രവാസിയെ വിലങ്ങണിയിച്ച ചിത്രം പ്രദർശിപ്പിച്ച സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
പ്രവാസിയെ വിലങ്ങണിയിച്ച ചിത്രം പ്രദർശിപ്പിച്ച സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
cancel
കൊ​ല്ലം: സ​ഹോ​ദ​ര​ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പ്ര​വാ​സി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത് വി​ല​ങ്ങ​ണി​യി​ച്ച ചി​ത്രം പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കൊ​ല്ലം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​വാ​സി​യാ​യ പ​ര​വൂ​ർ സ്വ​ദേ​ശി പ്ര​ശാ​ന്ത് സി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ര​വൂ​ർ പൊ​ലീ​സി​നെ​തി​രെ​യാ​ണ് ക​മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

സം​ഘ​ത്തി​ലെ വ​നി​ത പൊ​ലീ​സ് ഓ​ഫി​സ​റാ​ണ് ചി​ത്ര​മെ​ടു​ത്ത് പ​ല​ർ​ക്കും അ​യ​ച്ച​ത്. ഇൗ ​ഉ​ദ്യോ​ഗ​സ്ഥ ഔ​ദ്യോ​ഗി​ക പ​രി​ധി ക​ട​ന്നെ​ന്ന ആ​ക്ഷേ​പം വി​ല​യി​രു​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​നം ന​ട​ന്നോ എ​ന്ന്​ സ്​​റ്റേ​ഷ​ൻ രേ​ഖ​ക​ൾ വി​ല​യി​രു​ത്തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. കേ​സ് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് കൊ​ല്ല​ത്ത് പ​രി​ഗ​ണി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman rights commissionmalayalam news
News Summary - pravasi photo social media human rights commission enquiry-kerala news
Next Story