Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവാസി അവകാശപത്രിക...

പ്രവാസി അവകാശപത്രിക പ്രകാശനം 

text_fields
bookmark_border
പ്രവാസി അവകാശപത്രിക പ്രകാശനം 
cancel
camera_altവെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി അവകാശപത്രിക പ്രകാശനം ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ, കെ. സുധാകരൻ എം.പിക്ക്​ നൽകി നിർവഹിക്കുന്നു

ക​ണ്ണൂ​ർ: 'പ്ര​വാ​സി​ക​ളെ കൊ​ല​ക്കു കൊ​ടു​ക്ക​രു​ത്, ന​മ്മ​ൾ ത​ന്നെ​യാ​ണ് അ​വ​ർ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി അ​വ​കാ​ശ​പ​ത്രി​ക പ്ര​കാ​ശ​നം ജി​ല്ല പ്ര​സി​ഡ​ൻ​റ് സൈ​നു​ദ്ദീ​ൻ ക​രി​വെ​ള്ളൂ​ർ, കെ. ​സു​ധാ​ക​ര​ൻ എ​ം.​പി​ക്ക്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ, സാ​ജി​ദ സ​ജീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം അ​വ​കാ​ശ​പ​ത്രി​ക പ്ര​കാ​ശ​ന ഉ​ദ്‌​ഘാ​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എം. കോ​യ​യി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച്​ ക​ണ്ണൂ​ർ ഡി.​സി.​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ മാ​സ്​​റ്റ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​രോ​സ്‌ സ​ജാ​ദ്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി. ​ഇ​ല്യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ധ​ർ​മ​ടം മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​സ​ക​രി​യ നി​ർ​വ​ഹി​ച്ചു. ക​ണ​യ​ന്നൂ​ർ മ​ഹ​ല്ല് ജ​മാ​അ​ത്ത് ക​മ്മി​റ്റി ട്ര​ഷ​റ​ർ എം. ​അ​ബ്​​ദു​ൽ സ​ലാം ഹാ​ജി ഏ​റ്റു​വാ​ങ്ങി. എ. ​അ​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​വി. അ​ഷ്റ​ഫ്, സ​ഫീ​ർ ക​ലാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മാ​ടാ​യി പ​ഞ്ചാ​യ​ത്ത് അ​വ​കാ​ശ​പ​ത്രി​ക പ്ര​കാ​ശ​നം വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റ് എ. ​ഹാ​രി​സ് നി​ർ​വ​ഹി​ച്ചു. ദു​ബൈ പ്ര​വാ​സി മു​ഹ​മ്മ​ദ് ഗാ​ലി​ബ് ഏ​റ്റു​വാ​ങ്ങി. പ​ള്ളി​ക്കു​ന്ന് മേ​ഖ​ല അ​വ​കാ​ശ​പ​ത്രി​ക പ്ര​കാ​ശ​നം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സി.​എ​ച്ച്. നു​സ​റ​ത്തി​ന് ന​ൽ​കി മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​പി. ശാ​ക്കി​ർ നി​ർ​വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം അ​വ​കാ​ശ​പ​ത്രി​ക പ്ര​കാ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭീ​മ ഹ​ര​ജി ഒ​പ്പു​ശേ​ഖ​ര​ണം സി.​കെ. മു​ന​വി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Malayalee
News Summary - Pravasi Malayalee K Sudhakaran
Next Story