Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​മോ​ദ് രാ​മ​ൻ...

പ്ര​മോ​ദ് രാ​മ​ൻ 'മീ​ഡി​യ​വ​ൺ'എ​ഡി​റ്റ​ർ

text_fields
bookmark_border
പ്ര​മോ​ദ് രാ​മ​ൻ മീ​ഡി​യ​വ​ൺഎ​ഡി​റ്റ​ർ
cancel

കോ​ഴി​ക്കോ​ട്: പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​മോ​ദ് രാ​മ​ൻ 'മീ​ഡി​യ​വ​ൺ' എ​ഡി​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റു. 1990ൽ ​ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്ര​ത്തി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പ്ര​മോ​ദ് രാ​മ​ൻ ഏ​ഷ്യാ​നെ​റ്റ്, ഇ​ന്ത്യ​വി​ഷ​ൻ എ​ന്നീ ചാ​ന​ലു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2006 മു​ത​ൽ മ​നോ​ര​മ ന്യൂ​സ് സീ​നി​യ​ർ കോ​ഓ​ഡി​നേ​റ്റി​ങ് എ​ഡി​റ്റ​റാ​ണ്.

1995ൽ ​ആ​രം​ഭി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ ചാ​ന​ലാ​യ ഏ​ഷ്യാ​നെ​റ്റി​ൻെ​റ ആ​ദ്യ വാ​ർ​ത്ത ബു​ള്ള​റ്റി​ൻ അ​വ​താ​ര​ക​നാ​യാ​ണ് ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്തെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ വാ​ർ​ത്ത​ചാ​ന​ലാ​യ ഇ​ന്ത്യ​വി​ഷ​നി​ൽ പ്ര​മോ​ദ് രാ​മ​നു​ണ്ടാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​യാ​യ പ്ര​മോ​ദ് രാ​മ​ൻ രാ​വ​ണീ​ശ്വ​രം ഗ​വ.​ഹൈ​സ്​​കൂ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​ലു​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബി​രു​ദം നേ​ടി.

മ​ല​യാ​ള​ത്തി​ലെ പു​തു​ത​ല​മു​റ എ​ഴു​ത്തു​കാ​രി​ൽ സ്വ​ന്തം സ്ഥാ​നം ഉ​റ​പ്പി​ച്ച ക​ഥാ​കൃ​ത്താ​ണ്. കെ.​പി. കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്​​ത ക​വി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.. ഭാ​ര്യ ജ​യ​ല​ക്ഷ്​​മി അ​ധ്യാ​പി​ക​യാ​ണ്. മ​ക​ൻ: അ​മ​ലേ​ന്ദു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media one
News Summary - Pramod Raman is the Editor of Media One
Next Story