Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കൂട്ടുനിന്ന പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്​റ്റ്​ ചെയ്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

പ്രമോദ്

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി. മൈലം തെക്കേക്കര തെക്കേതിൽ വീട്ടിൽ പ്രമോദ് (25) ആണ് അറസ്​റ്റിലായത്.

തൃശൂർ സ്വദേശിനിയായ പെൺകുട്ടിയും കുടുംബവും കൊട്ടാരക്കരയിൽ വാടകക്ക് താമസിക്കുന്നതിനിടയിലായിരുന്നു പീഡനം. കൂട്ടുനിന്ന പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്​റ്റ്​ ചെയ്തു.പ്രതികളെ കോടതി റിമാൻഡ്​​ ചെയ്തു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐ അരുൺകുമാർ, സുദർശൻകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story