Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​കാ​ശ​ൻ...

പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ ഇ​ത്ത​വ​ണ വ​ര​ക്കു​ന്ന​തും എ​ഴു​തു​ന്ന​തു​മെ​ല്ലാം ത​നി​ക്കു​വേ​ണ്ടി​ ത​ന്നെ​

text_fields
bookmark_border
പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ ഇ​ത്ത​വ​ണ വ​ര​ക്കു​ന്ന​തും എ​ഴു​തു​ന്ന​തു​മെ​ല്ലാം ത​നി​ക്കു​വേ​ണ്ടി​ ത​ന്നെ​
cancel
camera_alt

ചുവരെഴുതുന്ന പ്രകാശൻ മാസ്​റ്റർ

ചേ​ള​ന്നൂ​ർ: 30 വ​ർ​ഷ​ത്തി​ലേ​റെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള ചു​വ​രെ​ഴു​ത്തും പ്ര​ചാ​ര​ണ​വും ന​ട​ത്തി​യ പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ ഇ​ത്ത​വ​ണ വ​ര​ക്കു​ന്ന​തും എ​ഴു​തു​ന്ന​തു​മെ​ല്ലാം ത​നി​ക്കു​വേ​ണ്ടി​ത്ത​ന്നെ​യാ​ണ്.

ചേ​ള​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ച്ച​ന്നൂ​ർ ഒ​ന്നാം വാ​ർ​ഡി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് ഇ.​എം. പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ. മി​ക​വാ​ർ​ന്ന എ​ഴു​ത്തും ക​ലാ​ഭി​രു​ചി​യു​മു​ള്ള​തി​നാ​ൽ പ്ര​ചാ​ര​ണ ക​മ്മി​റ്റി​യു​ടെ ത​ല​പ്പ​ത്താ​യി​രി​ക്കും മി​ക്ക​പ്പോ​ഴും പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ.

സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ ചു​വ​രെ​ഴു​ത്തു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളും ക്ഷ​ണി​ക്കു​ക​യാ​ണ്.

ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ക​ക്കോ​ടി മാ​തൃ ബ​ന്ധു എ.​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​ണ് ഇ.​എം. പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ. കെ.​എ​സ്.​ടി.​എ കോ​ഴി​ക്കോ​ട് ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം, സി.​പി.​എം ചേ​ള​ന്നൂ​ർ വെ​സ്​​റ്റ്​ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ചേ​ള​ന്നൂ​ർ യൂ​നി​റ്റ് സെ​ക്ര​ട്ട​റി, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, ന​ന്മ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelannurprakashan master
News Summary - prakashan masters poster and wall art for himself this time
Next Story