Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസുമായി...

കോൺഗ്രസുമായി രാഷ്​​ട്രീയ ധാരണ സാധ്യമല്ലെന്ന്​ കാരാട്ട്​

text_fields
bookmark_border
കോൺഗ്രസുമായി രാഷ്​​ട്രീയ ധാരണ സാധ്യമല്ലെന്ന്​ കാരാട്ട്​
cancel

 ഹൈദരാബാദ്​: കോൺഗ്രസുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ്​ കാരാട്ടി​​​െൻറ റിപ്പോർട്ട്. കോൺഗ്രസ് ബൂർഷ്വാ ഭൂപ്രഭു പാർട്ടിയാണ്​. തെരഞ്ഞെടുപ്പു അടവു നയവും രാഷ്ട്രീയ അടവു നയവും കൂട്ടികുഴക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള നിലപാട് പാർട്ടി എടുത്തിട്ടുണ്ടെന്നും കാരാട്ട്​ വ്യക്​തമാക്കി.

​ഹൈദരാബാദ്​ പാർട്ടി കോൺഗ്രസിൽ കോൺഗ്രസ്​ ബന്ധം സംബന്ധിച്ച്​ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാണ്​. പ്രകാശ്​ കാരാട്ടും വി.എസ്​ അച്യുതാനന്ദൻ ഒഴികെയുള്ള കേരള നേതാക്കളും കോൺഗ്രസ്​ ബന്ധത്തിന്​ എതിരാണ്​. അതേ സമയം, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും ബി.ജെ.പിയെ പരാജയപ്പെടുത്താനായി കോൺഗ്രസ്​ സഖ്യമാവാമെന്ന നിലപാട്​ സ്വീകരിക്കുന്നവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hydrabadmalayalam newsParty Congress
News Summary - Prakash karat on cpm party congress-Kerala news
Next Story