Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right155 തവണ രക്തം നൽകി...

155 തവണ രക്തം നൽകി പ്രകാശ് ചുനക്കര

text_fields
bookmark_border
prakash chunakkara blood donation
cancel
camera_alt

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ രക്തം ദാനം ചെയ്യുന്ന പ്രകാശ് ചുനക്കര

ചാ​രും​മൂ​ട്: 155 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി ക​ല-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​കാ​ശ് ചു​ന​ക്ക​ര. ലോ​ക ര​ക്ത​ദാ​ന​ദി​ന​ത്തി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി ര​ക്ത​ദാ​നം ന​ട​ത്തി.

17ാം വ​യ​സ്സി​ൽ തു​ട​ങ്ങി കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി സേ​വ​ന​പാ​ത​യി​ലാ​ണ്. നാ​ട​കം, സി​നി​മ, സീ​രി​യ​ൽ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ പ്ര​കാ​ശ് നി​ര​വ​ധി ഒ​റ്റ​യാ​ൾ സ​മ​ര​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​ണ്. സം​സ്ഥാ​ന​ത്തെ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ര​ക്ത​ദാ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ർ 8547010993 ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ഒ​രു​മ​ണി​ക്കു​റി​ന​കം ഏ​തു​ ആ​ശു​പ​ത്രി​യാ​ണെ​ങ്കി​ലും ര​ക്തം ന​ൽ​കാ​നു​ള്ള ആ​ളെ എ​ത്തി​ക്കും.

ചു​ന​ക്ക​ര കോ​മ​ല്ലൂ​ർ പ്രീ​താ​ല​യ​ത്തി​ൽ ചെ​ല്ല​പ്പ​ൻ-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര​ക്ത​ദാ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​േ​​മ്പാ​ൾ ഒ​രു​രോ​ഗി ര​ക്ഷ​പ്പെ​ട്ട​തി​െൻറ സ​ന്തോ​ഷ​മാ​ണ് ത​െൻറ വി​ല​പ്പെ​ട്ട പ്ര​തി​ഫ​ല​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash Chunakkarablood donation
News Summary - Prakash Chunakkara donated blood 155 times
Next Story