Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഫുൽ പട്ടേൽ ഗുണ്ടാ അഡ്മിനിസ്ട്രേറ്ററെന്ന് കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പ്രഫുൽ കെ. പട്ടേൽ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്ട്രേറ്ററെന്ന് മുരളീധരൻ പറഞ്ഞു.

ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത്. ദ്വീപിലെ കാര്യങ്ങൾ കൈവിട്ടുപോയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ലക്ഷദ്വീപിൽ പ്രഫുൽ കെ. പട്ടേൽ നടപ്പാക്കുന്ന ജനദ്രോഹ നടപടികളിൽ വലിയ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. അഡ്മിനിസ്ട്രേറ്ററിനെതിരെ രാഷ്ട്രീയ നേതാക്കൾ പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Praful Patel is the goonda administrator says K Muraleedharan
Next Story