Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് പ്രഭാവര്‍മക്ക്

text_fields
bookmark_border
ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് പ്രഭാവര്‍മക്ക്
cancel

തിരുവനന്തപുരം: പ്രിന്‍റ്-ഇലക്ട്രോണിക്സ് മീഡിയ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് മുഖ്യമന്ത്രിയുടെ അഡ്വസര്‍ (പ്രസ്) പ്രഭാവര്‍മക്ക് ലഭിച്ചു. തെലുങ്കാന സര്‍ക്കാരും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലും സംയുക്തമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. പ്രഭാവര്‍മക്ക് പുറമെ പ്രഭു ചാവ് ല (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), ഡോ. പി.ജെ സുധാകര്‍ (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ),  ബ്രഹ്മാനന്ദ റെഡ്ഡി (ടിവി 5 ന്യൂസ് ചാനല്‍), മോഹന്‍ വടയാര്‍ (ദി ഗള്‍ഫ് ടുഡെ) എന്നിവര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്. തെലുങ്കാന സര്‍ക്കാറിന്‍റെ നികുതി വകുപ്പ് സെക്രട്ടറി നവീന്‍ മിത്തലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prabha varma media excellence award
Next Story