Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചായയുണ്ടാക്കി ലക്ഷം...

ചായയുണ്ടാക്കി ലക്ഷം രൂപ നേടി പ്രഭ​

text_fields
bookmark_border
tea championship
cancel
camera_alt

ടീ ​ചാം​പ്യ​ന്‍ഷി​പ്പി​ലെ വി​ജ​യി​ക​ള്‍ക്ക് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ജി.​കി​ഷ​ന്‍ റെ​ഡ്​​ഡി സ​മ്മാ​ന​ങ്ങ​ള്‍

വി​ത​ര​ണം ചെ​യ്യു​ന്നു

കൊ​ച്ചി: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ ടീ ​ബോ​ര്‍ഡ് സം​ഘ​ടി​പ്പി​ച്ച ടീ ​ചാം​പ്യ​ന്‍ഷി​പ്പി​ല്‍ മി​ക​ച്ച ചാ​യ ഒ​രു​ക്കി ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി പ്ര​ഭ ഒ​ന്നാം സ​മ്മാ​ന​മാ​യ ല​ക്ഷം രൂ​പ ക​ര​സ്ഥ​മാ​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ നോ​വോ​ടെ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ടീം ​ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ല്‍ 200ല​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. ര​ണ്ടാം​സ​മ്മാ​ന​മാ​യ 50,000 രൂ​പ പൊ​ട്​​ലൂ​രി മാ​ധ​വി​ക്കാ​ണ്.

മൂ​ന്നാം സ​മ്മാ​ന​മാ​യ 25,000 രൂ​പ സീ​തം ര​ജു നാ​ഗ​ക​മ​ല നേ​ടി. മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ഞ്ച് പേ​ര്‍ 10,000 രൂ​പ വീ​തം പ്രോ​ല്‍സാ​ഹ​ന സ​മ്മാ​ന​വും നേ​ടി. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ജി.​കി​ഷ​ന്‍ റെ​ഡ്ഡി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ടീ ​ബോ​ര്‍ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫ​ല്‍ഗു​നി ബാ​ന​ര്‍ജി, ഹൈ​ബി​സ് ഗ്രൂ​പ് എം.​ഡി എം.​രാ​ജ്ഗോ​പാ​ല്‍, സി.​ഇ.​ഒ സ​ന്ധ്യാ​റാ​ണി, നി​ല്‍ഗി​രി ടീ ​എം​പോ​റം മാ​നേ​ജി​ങ്​ പാ​ര്‍ട്ണ​ര്‍ ധ​ര്‍വേ​ശ് അ​നീ​സ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tea championship
News Summary - Prabha earns one lakhs of rupees by making tea
Next Story