Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെൽവയൽ നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാൻ -പി.പി തങ്കച്ചൻ
text_fieldsbookmark_border
തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാനാണെന്ന് യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ. രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചർച്ച യു.ഡി.എഫ് യോഗത്തിലുണ്ടായിട്ടില്ല. ഘടകക്ഷിയുടെ പരാതി പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹമാണ്. ഇത് കേരളത്തോടുള്ള അവഗണനയാണ്. ഇതിെനതിരായി ജൂലൈ 17ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്നും തങ്കച്ചൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
