Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതറക്കല്ലിടൽ ചടങ്ങ് :...

തറക്കല്ലിടൽ ചടങ്ങ് : മുകുന്ദനെ ക്ഷണിച്ചില്ല, കുമ്മനത്തിന് കത്തയച്ചു 

text_fields
bookmark_border
തറക്കല്ലിടൽ ചടങ്ങ് : മുകുന്ദനെ ക്ഷണിച്ചില്ല, കുമ്മനത്തിന് കത്തയച്ചു 
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി ആ​സ്​​ഥാ​ന​മ​ന്ദി​ര​ത്തി‍​​െൻറ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ​ മാ​രാ​ർ​ജി സ്​​മാ​ര​ക സ​മി​തി ട്ര​സ്​​റ്റ്​ അം​ഗ​വും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി. മു​കു​ന്ദ​നെ ക്ഷ​ണി​ച്ചി​ല്ല. മു​തി​ർ​ന്ന നേ​താ​വാ​യി​ട്ടും അ​ദ്ദേ​ഹ​ത്തെ മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ​നി​ന്നൊ​ഴി​വാ​ക്കി​യ​ത്. ക്ഷ​ണി​ക്കാ​ത്ത​തി​ൽ ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ചും കാ​ര്യാ​ല​യ​ത്തി​ന്​ ഭാ​വു​ക​ങ്ങ​ൾ നേ​ർ​ന്നും​ മു​കു​ന്ദ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്​ ക​ത്ത​യ​ച്ചു.ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​നി​ർ​വ​ഹി​ച്ച ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ, മാ​രാ​ർ​ജി ട്ര​സ്​​റ്റ്​ അം​ഗ​ങ്ങ​ളാ​യ അ​ഞ്ചു​പേ​രി​ൽ മു​കു​ന്ദ​നെ മാ​ത്ര​മാ​ണ്​ ക്ഷ​ണി​ക്കാ​തി​രു​ന്ന​ത്. ട്ര​സ്​​റ്റ്​ അം​ഗ​ങ്ങ​ളാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ, കെ. ​അ​യ്യ​പ്പ​ൻ​പി​ള്ള, കെ. ​രാ​മ​ൻ​പി​ള്ള, കെ.​വി. ശ്രീ​ധ​ര​ൻ​മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pp mukundan
News Summary - pp mukundan
Next Story