Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.പി. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​

text_fields
bookmark_border
PP Divya
cancel
camera_alt

പി.പി. ദിവ്യ

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ പി.പി. ദിവ്യ​ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ലിസി തോമസിനെ ഏഴിനെതിരെ 16 വോട്ടുകൾക്കാണ് ദിവ്യ പരാജയപ്പെടുത്തിയത്. രാവിലെ 11നാണ് വോട്ടെടുപ്പ് തുടങ്ങിയത്. ജില്ല ഭരണാധികാരി യായ ജില്ല കലക്ടർ ടി.വി. സുഭാഷിന്‍റെ നേതൃത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

കല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് പി.പി.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജില്ല പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്നു. സി.പി.എം. ജില്ല കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ ദേശീയ നേതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു വരികയാണ് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pp divya kannur jilla panchayath president
Next Story